രാമപുരത്തുകാർ ഏക മനസ്സോടെ ആ മംഗളകർമ്മത്തിനു സാക്ഷിയായി;കൊച്ചനിയൻ ചേട്ടന്റെയും ലക്ഷ്മി അമ്മാളും വിവാഹിതരായി!
സംസ്ഥാനസർക്കാരിന്റെ വൃദ്ധസദനത്തിൽ നടക്കുന്ന ആദ്യവിവാഹത്തിന് രാമവർമ്മപുരം വൃദ്ധസദനം വേദിയായി. വാർധക്യത്തിന്റെ അവശതകൾക്കപ്പുറം 67കാരൻ കൊച്ചനിയനും 66കാരി ലക്ഷ്മി അമ്മാൾക്കും പ്രണയ…