എന്റെ മക്കളെ ജീവിക്കാന്‍ അനുവദിക്കണം, ചെയ്യാത്തതും അറിയാത്തതുമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കേട്ടപ്പോള്‍ സത്യത്തില്‍ ബലിയാടുകളായത് എന്റെ മക്കളാണ്!
ജനപ്രിയ പരിപാടിയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് പ്രീയങ്കരനായ വ്യക്തിയാണ് സോമദാസ്.എന്നാൽ ഇപ്പോൾ ബിഗ്‌ബോസിൽ വന്നതിൽ പിന്നെ വിവാദങ്ങളിൽ പെട്ട്…