ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി….
വാതില്‍ക്കലില്‍ നിന്ന് കുറുകിയ വെള്ളരിപ്രാവുകളെയും ദിക്റ് മൂളണ തത്തകളെയും അനാഥമാക്കി സൂഫി വിട പറഞ്ഞിരിക്കുകയാണ്. ഹൃദയാഘാതത്തെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ 'സൂഫിയും സുജാതയും'…