രാത്രി രണ്ട് മണിക്ക് ബ്രേക്ക് എടുത്തു, പുറത്തിരിക്കുമ്പോൾ ദൂരെ നിന്നും ആരോ വരുന്നത് പോലെ തോന്നി,ഞങ്ങളെ ലക്ഷ്യം വെച്ചായിരുന്നു അത്; ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ആ അനുഭവം; തുറന്നുപറഞ്ഞ് ടി. കൃഷ്ണനുണ്ണി
ചിത്രാഞ്ജലി സ്റ്റുഡിയോയുമായി ബന്ധപ്പെട്ട ഓർമ്മകൾ പങ്കുവെച്ച് സൗണ്ട് റെക്കോഡിസ്റ് ടി കൃഷ്ണനുണ്ണി. ഒരു പ്രമുഖ പത്രത്തിന് നൽകിയ ലേഖനത്തിലാണ് അദ്ദേഹം…