news

എന്നെ സ്നേഹിക്കുന്നവരോട് അപേക്ഷിക്കുകയാണ്;ദയവായി അവർ പറയുന്നത് കേൾക്കുക!

ബിഗ്‌ബോസ് മത്സരാർത്ഥിയായെത്തി ഇപ്പോൾ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് രജിത് കുമാർ.ഇപ്പോളിതാ തന്റെ ആരാധകർക്ക് നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് രജിത് കുമാർ.തന്റെ പേരില്‍ സോഷ്യല്‍…

‘നീതി നടപ്പാക്കി’ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ!

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോളിതാ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ എത്തിയിരിക്കുകയാണ്.ഒടുവിൽ…

സിൽക് സ്മിതയുടെ ബയോപിക്; അൽപം സെക്സിയായി ചെയ്യാനാകുമോ?അഞ്ജലി മേനോന്റെ പേരിൽ വ്യാജ അക്കൗണ്ട്!

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി തട്ടിപ്പു നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. നാടിനടന്മാരുടെയും മറ്റും വ്യജ അക്കൗണ്ടുകളാണ് കൂടുതൽ കണ്ടുവരുന്നത്. അഞ്ജലി മേനോന്റെ…

കോ​വി​ഡ്-19;കാ​ന്‍​സ് ച​ല​ച്ചി​ത്രോ​ത്സ​വം മാ​റ്റി​വ​ച്ചു!

കോ​വി​ഡ്-19 വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ന്‍​സ് ച​ല​ച്ചി​ത്രോ​ത്സ​വം മാ​റ്റി​വ​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് കാ​ന്‍​സ് ഫി​ലിം ഫെ​സ്റ്റി​വ​ല്‍ വൃ​ത്ത​ങ്ങ​ള്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. https://youtu.be/jrmqyKa6JGQ ലോ​ക​ത്തി​ലെ…

വഴങ്ങി തന്നാൽ നായികയാക്കാം;ലൈംഗിക ബന്ധത്തിനായി ഒരു സംവിധായകൻ നിര്‍ബന്ധിച്ചു!

തമിഴ്നാട്ടില്‍ ഏറെ ആരാധകരുള്ള ടിക്ക് ടോക്ക് താരമാണ് ഇലാക്കിയ.കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സിനിമ രംഗത്ത് നിന്നും തനിക്കുണ്ടായ ഒരു…

സിനിമ വ്യവസായം കടുത്തപ്രതിസന്ധിയിൽ!

കേരളത്തില്‍ നിലവിലുള്ള സാഹചര്യത്തില്‍ സിനിമ വ്യവസായം കടുത്തപ്രതിസന്ധിയിലെന്ന് ഫിലിം ചേംബര്‍. തീയറ്റര്‍ ഉടമകള്‍ക്ക് 6 മാസത്തെ മോറട്ടോറിയം വേണമെന്നും ജിഎസ്ടി…

അഞ്ജലി മേനോന്റെ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് തട്ടിപ്പ്;പ്രതി പിടിയിൽ!

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി തട്ടിപ്പു നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. നാടിനടന്മാരുടെയും മറ്റും വ്യജ അക്കൗണ്ടുകളാണ് കൂടുതൽ കണ്ടുവരുന്നത്.കഴിഞ്ഞ ദിവസം പ്രമുഖ…

വൈറസ് സിനിമയിലെപോലെ മീറ്റിങ്ങിൽ മിണ്ടാതിരിക്കുന്ന ആളല്ല ഞാൻ!

മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രം. ചിത്രത്തില്‍…

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിക്കാനൊരുങ്ങി രജിത്ത് കുമാർ!

പോലീസ് കസ്റ്റഡിയിൽ നിന്നും പുറത്തിറങ്ങിയ രജിത് കുമാർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞ കാര്യങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിതെളിക്കുകയാണ്.താൻ അദ്ധ്യാപകജോലി ഉപേക്ഷിക്കുന്ന…

ഞാൻ പറഞ്ഞിട്ടല്ല എന്നെ സ്വീകരിക്കാന്‍ ആളുകളെത്തിയതെന്ന്;ആരാധകരെ തള്ളിപറഞ്ഞ് രജിത് കുമാർ!

ബിഗ്‌ബോസിൽ പങ്കെടുത്തതിന്റെ പേരിൽ ഇ പ്പോൾ ആകെ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് രജിത് കുമാർ.കൊറോണ ഭീതി നിലനിൽക്കെ ബിഗ്‌ബോസ് ഹൗസിൽ നിന്നും…

ഹോളിവുഡ് താരം ഇഡ്രിസ് എല്‍ബയ്ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു!

ഹോളിവുഡ് താരം ഇഡ്രിസ് എല്‍ബയ്ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. തനിക്ക് അസുഖത്തിന്റെ യാതൊരു ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും എന്നാല്‍ വൈറസ്…

രജിത് കുമാറിന്റെ രണ്ട് വീടുകളിൽ റെയ്‌ഡ്,13 പേർ കൂടി അറസ്റ്റിൽ!

ബിഗ്‌ബോസിനകത്ത് മാത്രമല്ല പുറത്തും രജിത് കുമാറിന് നേരിടേണ്ടി വരുന്നത് വലിയ തലവേദനയാണ്.കൊറോണ ഭീതി നിലനിൽക്കെ വിലക്ക് ലംഘിച്ച് ബിഗ്‌ ബോസ്…