നടിയെ ആക്രമിച്ച കേസ്; കാവ്യ പത്തിലധികം വിളിച്ചു! ആ കാര്യം പുറത്ത് പറയരുതെന്ന് ദിലീപ്! നടന്റെ മുഖം മൂടി അഴിഞ്ഞുവീണു, സുഹൃത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ
നടിയെ ആക്രമിച്ച കേസില്‍പ്രതിയായ നടന്‍ ദിലീപിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. സംവിധായകനും നടന്‍റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാറാണ് ഇപ്പോൾ…