news

അമേരിക്കൻ താരം ജോ ലാറ വിമാന അപകടത്തില്‍ മരിച്ചു

ടാർസൻ എന്ന ഹോളിവുഡ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി വേഷമിട്ട് ശ്രദ്ധ നേടിയ അമേരിക്കൻ താരം ജോ ലാറ (58) വിമാനാപകടത്തിൽ…

നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമർശിക്കാൻ വലിയ ഉത്സാഹമായിരുന്നു; ലക്ഷദ്വീപിലെ മനുഷ്യത്വ വിരുദ്ധ നടപടിയിൽ പ്രതികരിക്കാൻ ഉത്സാഹമില്ല; മമ്മുട്ടിക്കെതിരെ വിമര്‍ശനവുമായി ഫാത്തിമ തഹ്‌ലിയ

ലക്ഷദ്വീപ് വിഷയത്തല്‍ പ്രതികരിക്കാത്തതില്‍ നടന്‍ മമ്മുട്ടിക്കെതിരെ വിമര്‍ശനവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ…

നടി മീര ചോപ്ര അനധികൃതമായി വാക്‌സിന്‍ സ്വീകരിച്ചു; ആരോപണവുമായി ബി.ജെ.പി

നടി മീര ചോപ്ര ‘അനധികൃത’മായി വാക്‌സിന്‍ സ്വീകരിച്ചതെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര താനെ കോര്‍പ്പറേഷന്‍. വ്യാജ തിരിച്ചറില്‍ കാര്‍ഡ്…

രാജ്യദ്രോഹ കുറ്റം ചെയ്തിട്ടില്ല; ഫേസ്ബുക്ക് പേജ് കാണാനില്ലെന്ന് നടൻ സന്തോഷ് കീഴാറ്റൂർ

തന്റെ ഫെയ്സ്ബുക്ക് പേജ് കാണാനില്ലെന്ന പരാതിയുമായി നടൻ സന്തോഷ് കീഴാറ്റൂർ. താൻ ഒരു രാജ്യദ്രോഹക്കുറ്റവും ചെയ്തിട്ടില്ലെന്നും പേജ് തിരിച്ചെടുക്കാൻ എന്തെങ്കിലും…

ഡോ. എ.പി.ജെ. വേള്‍ഡ് പ്രൈസ് പുരസ്കാരം നാടക-ചലച്ചിത്ര സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രമോദ് പയ്യന്നൂരിന്

ഡോ. എ.പി.ജെ. വേള്‍ഡ് പ്രൈസ് നാടക-ചലച്ചിത്ര സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രമോദ് പയ്യന്നൂരിന്. സിനിമാ നടന്‍ നെടുമുടി വേണു, ഡോ.എഴുമറ്റൂര്‍…

സിനിമയിലെ അടിസ്ഥാന തൊഴിലാളികള്‍ക്കായി പ്രതിഫലം ഇല്ലാതെ സിനിമ എടുക്കാന്‍ ഫെഫ്ക മുന്നോട്ടു വരണം: നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍

കോവിഡ് കാലത്ത് പ്രതിസന്ധിയിലായ മലയാള സിനിമാ മേഖലയിലെ അടിസ്ഥാന തൊഴിലാളികളെ സഹായിക്കാനായി പ്രതിഫലം ഇല്ലാതെ സിനിമ എടുക്കാന്‍ ഫെഫ്ക മുന്നോട്ടു…

അമ്മയ്‌ക്കൊപ്പം ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് പോയി, നായകനൊപ്പം കിടക്കണമെന്നും വീട്ടു വീഴ്ചയ്ക്ക് തയാറാകണമെന്നും നിർമ്മാതാവ് പറഞ്ഞു; നടി കിശ്വര്‍ മര്‍ചന്റ്

ബോളിവുഡില്‍ അവസരം കിട്ടണമെങ്കില്‍ നായകനൊപ്പം കിടക്കണമെന്ന് നടി കിശ്വര്‍ മര്‍ചന്റ്. പ്രമുഖ നിര്‍മ്മാതാവിനെതിരെയാണ് കിശ്വറിന്റെ ആരോപണം. ബോളിവുഡ് രംഗത്തെ കാസ്റ്റിംഗ്…

ഒഎന്‍വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു

ഒഎന്‍വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒഎന്‍വി പുരസ്കാരത്തിന് പരി​ഗണിച്ചതിന് നന്ദിയെന്നും…

ക്യാമറക്ക് മുന്നിൽ നായകനാവാൻ അഭിനയ മികവ് വേണം! ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം അത് പറയാനുള്ള ധീരതയും… പൃഥ്വിരാജിന് പിന്തുണയുമായി ഷാഫി പറമ്പില്‍

ലക്ഷദ്വീപ് വിഷയത്തില്‍ പരസ്യമായി നിലപാട് പ്രഖ്യാപിച്ച ചലചിത്രതാരം പൃഥ്വിരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍. ക്യാമറക്ക് മുന്നിൽ നായകനാവാൻ…

വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ല, ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം; അടൂർ ഗോപാലകൃഷ്ണൻ

ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധമാണ്…

പൃഥ്വിരാജിനെതിരെയുള്ള ആക്രമണം ഫാസിസ്റ്റ് സമീപനം; വാളെടുക്കുന്നവർക്കെതിരെ സാംസ്കാരിക കേരളം ഒന്നടങ്കം പ്രതിഷേധിക്കണം;സാംസ്കാരിക മന്ത്രി സജി ചെറിയാൻ

ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പൃഥ്വിരാജിനെതിരായ ആക്രമണം…

‘വൈരമുത്തുവിന് പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും’;പരസ്യ പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ

മീ ടു ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകിയതിൽ പരസ്യ പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ.…