news

രാമൻപിള്ളയുടെ ശ്രമങ്ങൾ പാളി, തയ്യാറാക്കിയത് വമ്പൻ ചോദ്യാവലി,ആ ചോദ്യങ്ങൾക്ക് മുന്നിൽ വിയർക്കും! സംഭവിക്കാൻ പോകുന്നത്

തിങ്കളാഴ്ച ഏറെ നിർണ്ണായകം… ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ചിന് മുന്നിലേക്ക് ദിലീപ് വീണ്ടും. കഴിഞ്ഞ പ്രാവശ്യത്തെ ചോദ്യംചെയ്യൽ അതുമായി ബന്ധപ്പെട്ട്…

സ്ത്രീവിരുദ്ധ പരാമര്‍ശം, വിനായകന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം! അമ്മയ്ക്ക് നേരെ ഒരാള്‍ നടത്തിയ അസഭ്യ വര്‍ഷത്തിന്റ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് നടൻ

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെ വിനായകന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം. തന്റെ പോസ്റ്റിന് വന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടായിരുന്നു വിനായകന്‍…

‘ആര്‍ആര്‍ആര്‍’ ചിത്രം കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ആരാധകൻ മരിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം രാജമൗലിയുടെ പുതിയ ചിത്രമായ 'ആര്‍ആര്‍ആര്‍' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച സ്വീകരണമാണ് ചിത്രത്തിന് രാജ്യമൊട്ടാകെ ലഭിച്ചത്.…

‘പല്ലടിച്ചു ഞാന്‍ താഴെയിടും’ അനാവശ്യം കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല! ഇടിത്തീപോലെ ലക്ഷ്മി പ്രിയ

നടൻ വിനായകൻ നടത്തിയ മീ ടൂ പരാമർശത്തിനെതിരെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധമുയരുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് നടനെതിരെ വിമർശനമുന്നയിച്ച്…

ദിലീപ് ഭയപ്പെട്ടതു പോലെ തന്നെ അത് സംഭവിച്ചു! മാഡം നമ്മൾ പ്രതീക്ഷിച്ചയാൾ..ഒടുവിൽ ആ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്! എഡിജിപിയുടെ കാലിൽ പിടിക്കാൻ വരെ ദിലീപ് തയ്യാർ, വഴങ്ങില്ലെന്ന വാശിയിൽ എസ് ശ്രീജിത്ത്

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനിക്കാൻ ഇരിക്കെവെയാണ് ദിലീപിന്റെ സുഹൃത്തും സംവിധയകനുമായ ബാലചന്ദ്രകുമാറിന്റെ മാസ്സ് എൻട്രി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു…

പറഞ്ഞു പോയതിന്റെ പേരില്‍ വിനായകന്‍ മാപ്പ് പറയണം;നടന് എതിരെ രൂക്ഷവിമര്‍ശനവുമായി വിധു വിന്‍സെന്റ്

വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായിക വിധു വിന്‍സന്റ്. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന്…

വിഡ്ഢിത്തരം പറയാം പക്ഷെ അതൊരലങ്കാരം ആയി കൊണ്ട് നടക്കരുത്..താങ്കള്‍ പറഞ്ഞ 10 സ്ത്രീകൾ വഴങ്ങിയത് ഭയം ആകാം അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ കൊണ്ടാകാം.. എല്ലാം ചിരിച്ചു കൊണ്ട് കേള്‍ക്കേണ്ടി വന്ന VKPഎന്ന പ്രിയപ്പെട്ട സംവിധായകനോട് സഹതാപം; സംവിധായകന്‍ അഖില്‍ മാരാര്‍.

ഒരുത്തി സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ സോഷ്യൽ മീഡിയയിലടക്കം നിരവധി പേരാണ് എത്തുന്നത്. മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും…

26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം, നിശാഗന്ധി ഓഡിറ്റോറിയത്തിൽ സമാപന ചടങ്ങ്! മുഖ്യാതിഥി നവാസുദ്ദീന്‍ സിദ്ദിഖ്

26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീലവീഴും. വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന ചടങ്ങ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ഉദ്ഘാടനം…

മാഡം കാവ്യയോ? ശരത്തിനെ രഹസ്യ സങ്കേതത്തിൽ പോയി കുടഞ്ഞതോടെ പുറത്തുവന്നത്! ഉടൻ അത് സംഭവിക്കും

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യുമെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ദിലീപിന്‍റെ ചോദ്യം ചെയ്യലിന് പിറകെ…

ആ ഇഷ്ടം മനസ്സിൽ കൊണ്ടുനടന്നില്ല! 77ന്റെ നിറവില്‍ മലയാളത്തിലെ കള്ളിച്ചെല്ലമ്മ… ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും

കേവലം പതിമൂന്ന് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങിയ ഷീല ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ്. പ്രണയവും വിരഹവും ഹാസ്യവും കുടുബ…

‘വിനായകന്റെ അറ്റിറ്റിയൂഡ് ഇതാണെങ്കില്‍ അദ്ദേഹം വിര്‍ജിനായി മരിക്കും’;എന്‍എസ് മാധവന്‍ പറയുന്നു

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ വിനായകനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍എസ്…