ദൈവമേ ചതിച്ചല്ലോ കോടതിയിൽ നിന്ന് ‘അതും’ ചോർന്നു!? രാമൻപിള്ളയുടെയും ദിലീപിന്റെയും മാസ്റ്റർ ബ്രെയിനോ? കേസ് അട്ടിമറിയ്ക്കാൻ സാധ്യത; നിർണ്ണായക വെളിപ്പെടുത്തൽ
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം അന്തിമ നീക്കത്തിലേക്ക് കടക്കുകയാണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച തികച്ചില്ലാത്ത…