അവൾ കൊച്ചാണ്, മുകേഷിൻ്റെ ഭാര്യയാക്കാൻ പറ്റില്ല; മമ്മൂട്ടി തടഞ്ഞെങ്കിലും അത് സംഭവിച്ചു; എന്റെ മുഖവും രൂപവും കാരണം പല നല്ല അവസരങ്ങളും എനിക്ക് നഷ്ടമായിട്ടുണ്ട്; മൈഡിയര്‍ കുട്ടിച്ചാത്തനിലെ നായിക സോണിയയുടെ വെളിപ്പെടുത്തൽ !
"മൈഡിയര്‍ കുട്ടിച്ചാത്തന്‍' സിനിമ കാണാത്ത മലയാളികൾ ഉണ്ടാകില്ല. മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ പാന്‍ഇന്ത്യ ചിത്രമാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍. ബാലതാരങ്ങളെ…