നിര്‍മ്മാണച്ചെലവ് 161 കോടി; ചുരുങ്ങിയ സമയത്തിനുള്ളില്‍ ‘സ്‌ക്വിഡ് ഗെയിം’ കൊയ്ത ലാഭം എത്രയെന്ന് കണ്ടോ…!, നെറ്റ്ഫ്‌ളിക്‌സിന്റെ ആഭ്യന്തര കണക്കുകള്‍ പുറത്ത്
ഇന്ന് വെബ്‌സീരീസുകള്‍ക്ക് പ്രിയമേറുന്ന കാലമാണ്. നെറ്റ്ഫ്‌ള്ക്‌സില്‍ അടുത്തിടെ പുറത്തിറങ്ങിയ 'സ്‌ക്വിഡ് ഗെയിം' ആയിരുന്നു ഒടുവില്‍ ഏറ്റവും ജനപ്രീതി നേടിയ സിരീസ്.…