netflix series

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബുക്കുകളില്‍ ഒന്നായ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസായി കണക്കാക്കുന്ന പുസ്തകം നെറ്റ്ഫ്‌ളിക്‌സാണ്…

നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് സ്‌റ്റേ ചെയ്യണം; ആവശ്യവുമായി സിബിഐ

ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയെക്കുറിച്ചുള്ള നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ ശനിയാഴ്ച മുംബൈയിലെ…

ഷീന ബോറ കൊലക്കേസ് ഡോക്യു സീരീസാകുന്നു

െ്രെകം ത്രില്ലര്‍ സിനിമയെ വെല്ലുന്ന ഷീന ബോറ കൊലപാതക കേസ് ഡോക്യുസീരീസ് ആകുന്നു. 'ദ ഇന്ദ്രാണി മുഖര്‍ജി സ്‌റ്റോറി, ബറീഡ്…

സെ ക്‌സ് എഡ്യൂക്കേഷനിലെ വീട് വില്‍പ്പനയ്ക്ക്; വീട് വാങ്ങാന്‍ ജനത്തിരക്ക്, വില കേട്ട് ഞെട്ടി ആരാധകര്‍

നെറ്റ്ഫ്‌ലിക്‌സിന്റെ ജനപ്രിയ ഷോയായ സെ ക്‌സ് എഡ്യൂക്കേഷന്‍ അതിന്റെ അവസാന സീസണും സ്ട്രീം ചെയ്തിരിക്കുകയാണ്. സെപ്തംബര്‍ 21നാണ് അവസാന സീസണ്‍…

നെറ്റ്ഫ്‌ലിക്‌സ് സീരീസ് ‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സി’ന്റെ ആനിമേറ്റഡ് സീരീസ് എത്തുന്നു

ആഗോളശ്രദ്ധ നേടിയ നെറ്റ്ഫ്‌ലിക്‌സ് സീരീസ് 'സ്‌ട്രേഞ്ചര്‍ തിങ്ങ്‌സി'ന്റെ ആനിമേറ്റഡ് സീരീസ് എത്തുന്നു. സീരീസിന്റെ സൃഷ്ടാക്കളായ മാറ്റും റോസ് ഡഫറമാണ് ആനിമേഷന്റെ…

മണി ഹീസ്റ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ‘മണി ഹീസ്റ്റ് ബര്‍ലിന്‍’ വരുന്നു…!

ലോകമെങ്ങും നിരവധി ആരാധകരെ സ്വന്തമാക്കിയ സീരീസായിരുന്നു മണി ഹീസ്റ്റ്. കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മണി ഹീസ്റ്റ് സീരിസിന് ഒരു…

ഈ പരമ്പര ഒരു ദുരന്തമാകും എന്നാണ് കരുതിയിരുന്നത്, സീരിസിന് രണ്ടാം സീസണ്‍ പോലും ഉണ്ടാകുമെന്ന് കാരുതിയിരുന്നതല്ല; തുറന്ന് പറഞ്ഞ് ചീഫ് ഹോപ്പര്‍ ആയി എത്തിയ ഡേവിഡ് ഹാര്‍ബര്‍

ലോകമെമ്പാടും ആരാധകരുള്ള സയന്‍സ് ഫിക്ഷന്‍ ഫാന്റസി ഡ്രാമയാണ് 'സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ്'. നെറ്റ്ഫ്‌ലിക്‌സിന്റെ മുന്‍പന്തിയില്‍ തന്നെയാണ് ഈ ഡ്രാമ. എന്നാല്‍ ഇപ്പോഴിതാ…

തമിഴ് നാട്ടില്‍ മണി ഹെയ്സ്റ്റ് മാതൃകയില്‍ ടവര്‍ മോഷണം; മോഷണം പോയത് 600 ല്‍ അധികം ടവറുകള്‍

ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നെറ്റ്ഫഌക്‌സ് സീരീസായിരുന്നു മണി ഹെയ്സ്റ്റ്. ഇപ്പോഴിതാ തമിഴ് നാട്ടില്‍ മണി ഹെയ്സ്റ്റ് മാതൃകയില്‍ ടവര്‍ മോഷണം…

26 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാലാപാനി ടീം ഒന്നിക്കുന്നു; എത്തന്നത് നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയില്‍, ആകാംഷയോടെ പ്രേക്ഷകര്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം, മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും മറ്റൊരു പ്രോജക്റ്റിനായി ഒന്നിക്കുന്നു, എം…

സ്‌ക്വിഡ് ഗെയിം മാതൃകയില്‍ റിയാലിറ്റി ടിവി ഷോ പ്രഖ്യാപിച്ച് നെറ്റ്ഫ്ളിക്സ്; വിജയിക്ക് 4.56 മില്യണ്‍ യുഎസ് ഡോളര്‍ സമ്മാനം, നിബന്ധനകള്‍ ഇങ്ങനെ

നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ജനപ്രിയ സീരീസ് ആണ് സ്‌ക്വിഡ് ഗെയിം. ഇപ്പോഴിതാ സ്‌ക്വിഡ് ഗെയിം മാതൃകയില്‍ റിയാലിറ്റി…

ജനപ്രിയ സീരീസുകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്; നിരാശയോടെ ആരാധകര്‍

നെറ്റ്ഫ്‌ലിക്‌സില്‍ ഇനി മുതല്‍ മാര്‍വലിന്റെ ടിവി ഷോകള്‍ ഉണ്ടാകില്ലെന്ന് വിവരം. ഡെയര്‍ഡെവിള്‍, ലൂക്ക് കേജ്, ജെസ്സീക്ക ജോണ്‍സ്, അയണ്‍ ഫിസ്റ്റ്,…

നിര്‍മ്മാണച്ചെലവ് 161 കോടി; ചുരുങ്ങിയ സമയത്തിനുള്ളില്‍ ‘സ്‌ക്വിഡ് ഗെയിം’ കൊയ്ത ലാഭം എത്രയെന്ന് കണ്ടോ…!, നെറ്റ്ഫ്‌ളിക്‌സിന്റെ ആഭ്യന്തര കണക്കുകള്‍ പുറത്ത്

ഇന്ന് വെബ്‌സീരീസുകള്‍ക്ക് പ്രിയമേറുന്ന കാലമാണ്. നെറ്റ്ഫ്‌ള്ക്‌സില്‍ അടുത്തിടെ പുറത്തിറങ്ങിയ 'സ്‌ക്വിഡ് ഗെയിം' ആയിരുന്നു ഒടുവില്‍ ഏറ്റവും ജനപ്രീതി നേടിയ സിരീസ്.…