തുടരെ സിനിമകൾ പരാജയപ്പെട്ടെങ്കിലും ശമ്പളം പന്ത്രണ്ട് കോടി! വീട്ടിൽ നിന്നും 20 കിലോ മീറ്ററിനപ്പുറം ഷൂട്ടിനില്ല, രാവിലെ 11 മണിക്കേ വരൂ… പുറംനാടുകളിൽ ഷൂട്ട് ഉണ്ടെങ്കിൽ കുട്ടികളെയുമെടുത്ത് കുടുംബത്തോടെ പോകും! കുട്ടികളെത്തിയതോടെ നയൻതാരയുടെ പുതിയ നിബന്ധനകൾ
കുട്ടികളെത്തിയതോടെ സിനിമകളിൽ അഭിനയിക്കുന്നതിന് നയൻതാരയ്ക്ക് ഇപ്പോൾ പ്രത്യേക നിബന്ധനകളുണ്ട്. രാവിലെ 9 മണിക്കേ നടി സെറ്റിൽ എത്തൂ. ഗ്ലാമറസ് വേഷങ്ങൾ…