മഞ്ജുവിന് അവാര്‍ഡ് കിട്ടിയ ദിവസം ; കാറില്‍ വന്നിറങ്ങിയ നയന്‍താര കൂടുതല്‍ സംസാരിക്കാൻ നില്‍ക്കാതെ പെട്ടെന്ന് മടങ്ങി, പിന്നീട് വന്നത് ഒരു മെസ്സേജ് ; ആ അനുഭവത്തെ കുറിച്ച് സത്യന്‍ അന്തിക്കാട് !
മനസിനക്കരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി സിനിമാ ലോകത്തേക്കെത്തി ഇന്ന് തെന്നിന്ത്യൻ സിനിമാ ലോകത്ത് ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങി…