ഇപ്പോഴത്തെ ഈ അവസ്ഥയിലും അവൻ പിടിച്ച് നിൽക്കുന്നു, എന്നേക്കാൾ ഡീസന്റ് സ്വഭാവമാണ് ദിലീപിനെന്ന് നാദിർഷ; വാക്കുകൾ ശ്രദ്ധ നേടുന്നു
സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. ദിലീപ് എന്ന താരത്തിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും, ജീവിതത്തിലെ ഓരോ…