ഖലിസ്താന്‍വാദത്തെ പിന്തുണയ്ക്കുന്നവര്‍ ഇന്ത്യയില്‍ കാലുകുത്തേണ്ട; ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികള്‍ റദ്ദാക്കി
കനേഡിയന്‍ റാപ്പ് ഗായകന്‍ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികള്‍ റദ്ദാക്കി. ശുഭിന്റെ പരിപാടിയുടെ പോസ്റ്ററുകള്‍ മുംബൈയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍…