ആ രാജീവ് നായർ ഞാനല്ല, എനിക്കവരുമായി ഒരു ബന്ധവും ഇല്ല, നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി നിർമ്മാതാവ്; രാജീവ് നായരെ തപ്പി സോഷ്യൽ മീഡിയ
നടനും എം.എൽ.എയുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ നര്‍ത്തകി മേതില്‍ ദേവിക വക്കീല്‍ നോട്ടീസയച്ചുവെന്ന വാര്‍ത്ത പുറത്തു വന്നിട്ട് കുറച്ചു ദിവസമായി.…