മുകേഷിനോട് എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടില്ല, ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കും!
കഴിഞ്ഞ ദിവസമായിരുന്നു നടൻ മുകേഷിനെതിരെ കടുത്ത ലൈം ഗകാരോപണങ്ങളുമായി നടിയും കാസ്റ്റംഗ് ഡയക്ടറും രംഗത്തെത്തിയിരുന്നത്. ഇതിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ്…