ഞാനൊരു ഡിവോഴ്സിയാണ്, ,ശ്രീയുമായുള്ള രണ്ടാം വിവാഹം ദൈവം തന്ന സെക്കൻഡ് ചാൻസ്! ആദ്യ വിവാഹത്തെക്കുറിച്ച് ശ്വേത മേനോൻ പറഞ്ഞത്
മലയാളത്തിലും, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ നിരവധി ഭാഷാ സിനിമകളിൽ തിളങ്ങിയ താരമാണ് ശ്വേത മേനോൻ. നിരവധി ആരാധകരും താരത്തിനുണ്ട്.…