‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’ കാണാന്‍ അഭ്യര്‍ത്ഥിച്ച് ആരാധകന്‍; എല്ലാവരെയും അമ്പരപ്പിച്ച് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ മറുപടി
അടുത്തിടെ ഇറങ്ങിയ 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്' സിനിമാകൊട്ടകളെ പിടിച്ചു കുലുക്കിയിരുന്നു. വലിയ ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചത്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം…