മാർഷെ ദു ഫിലിമിന്‍റെ ഫാൻസ്റ്റിക് പവലിയനിൽ ഏഴു ചിത്രങ്ങളിൽ ഒന്നായി ‘വടക്കൻ’ കാൻ തിരഞ്ഞെടുക്കപ്പെട്ടു. . കേരളത്തിന് അഭിമാനമായ നിമിഷം
സജീദ് എ. സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന 'വടക്കൻ' കാൻ ചലച്ചിത്രമേളയുടെ മാർഷെ ദു ഫിലിമിൻ്റെ…