നമ്മളിൽ എല്ലാവരിലും ഒരു ബോള്‍ഡ്‌നെസ് ഉണ്ട് ; ആവശ്യം വരുമ്പോള്‍ നമ്മളത് പുറത്തെടുക്കും ; അനുമോൾ
നിരവധി സിനിമകളിലൂടെയും മറ്റും മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുമോൾ.ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ്…