മോഹന്‍ലാല്‍ ആ വേഷം നിരസിച്ചു, രാജുവിന് പറഞ്ഞുവച്ച വേഷം താന്‍ ചെയ്യുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്; മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് മണിയന്‍പ്പിള്ള രാജു
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് മണിയന്‍പ്പിള്ള രാജു. ഇപ്പോഴിതാ പ്രിയദര്‍ശന്‍ സംവിധാനത്തില്‍…