നരേന്ദ്രമോദിയെ പുള്ളിക്ക് ഇഷ്ടമാണെന്ന് തോന്നുന്നു…, ഒരു ആര്‍എസ്എസുകാരനാണോ ബിജെപിക്കാരനാണോ അങ്ങനെയുള്ള ചിന്തയില്‍ നിന്നാണ് ഡീഗ്രേഡിങ് നടക്കുന്നത്; വൈറലായ ‘ഫാന്‍ ബോയി’ പറയുന്നു
ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ആറാട്ട്. സിനിമയുടെ റിലീസിംഗ് ദിവസം തിയേറ്റര്‍ റിവ്യൂ പറയാന്‍ വിവിധ…