ആ ദിവസം ഞാനും പൃഥ്വിയും മുരളി ഗോപിയും ഒന്നിച്ചിരുന്നു, അങ്ങനെയാണ് എമ്പുരാന്‍ ഉണ്ടായത്: തുറന്ന് പറഞ്ഞ് ദീപക് ദേവ്
ആദ്യസംവിധാനം സംരംഭമായ ലൂസിഫറിലൂടെ അമ്പരിപ്പിച്ച സംവിധായകനാണ് പൃഥ്വിരാജ്. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍…