പൃഥ്വിരാജ് നായകനായ ഒരു ചരിത്ര സിനിമയും കൂടാതെ ഒരു മോഹൻലാൽ സിനിമയും ഉടൻ ; വെളിപ്പെടുത്തി സന്തോഷ് ശിവൻ!
പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച കലാകാരനാണ് സന്തോഷ് ശിവൻ. ഛായാഗ്രഹകനും സംവിധായകനുമായി തിളങ്ങിയ അദ്ദേഹം താനൊരു അഭിനേതാവാണെന്ന് കൂടി തെളിയിച്ചിരുന്നു.…