ഷോട്ടിന് സമയം ആവാത്തത് കൊണ്ട് അവിടെ നടന്നുകൊണ്ടിരുന്ന മറ്റൊരു ഷോട്ടിന് ബാഗ്രൗണ്ട് സെറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ആര്‍ട്ട് അസിസ്റ്റന്റ് ശരത്തിനെ സഹായിക്കുന്ന ലാല്‍ സാറിനെയായിരുന്നു കണ്ടത്; മോഹന്‍ലാലിനെക്കുറിച്ച് സഹസംവിധായിക രേഷ്മ, വീഡിയോ
മോഹൻലാൽ ചിത്രം ട്വല്‍ത്ത് മാനിന്റെ ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് സഹ സംവിധായിക രേഷ്മ ശിവകുമാര്‍. ഒരു ഷോട്ടിനായി കാത്തു നില്‍ക്കേണ്ടി…