ആ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിരുമനില്‍ റെയ്ബാന്‍ ഗ്ലാസ് വെച്ചത്; തുറന്ന് പറഞ്ഞ് കാര്‍ത്തി
തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് കാര്‍ത്തി. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ 'വിരുമന്‍' പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ കാര്‍ത്തി…