ലാലേട്ടന്റെ സെറ്റിൽ വെച്ച് ഷാജിയുടെ കരണത്ത് അദ്ദേഹം അടിച്ചു! എല്ലാവരും നിശ്ചലമായി, സെറ്റില്‍ നിന്ന് പോയ ഷാജി ഷൂട്ടിംഗ് നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു; തുറന്ന് പറഞ്ഞ് സംവിധായകൻ
മാട്ടുപെട്ടി മച്ചാന്‍, മായാ മോഹിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്. മൂന്നരപതിറ്റാണ്ടായി നിരവധി സിനിമകളില്‍ സഹസംവിധായകനായും ജോസ്…