ഇന്നലെയാണ് ലാലേട്ടന് ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയത്.. സമ്മര്‍ദ്ധങ്ങള്‍ക്കും വഴങ്ങാതെ കൃത്യമായ തീരുമാനമെടുത്തു! നല്ല നടന് മാത്രമല്ല നല്ല സംഘാടകന്‍ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം…
'അമ്മ' സംഘടനയിൽ വീണ്ടും ഒരു പൊട്ടിതെറിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ 'അമ്മ'യില്‍ നിന്നും…