സെറ്റില്‍ ഇരുന്ന് കുറ്റം പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ സുരേഷേട്ടനോട് പറഞ്ഞു, നിങ്ങളെ കല്യാണം കഴിക്കുന്ന പെണ്ണിന്റെ അധോഗതിയാണെന്ന്; പിന്നീട് ആ സുരേഷേട്ടനെ തന്നെ വിവാഹം ചെയ്ത മേനകയുടെ വാക്കുകൾ!
മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് മേനക. സിനിമയിൽ ചുരുങ്ങിയ കാലയളവിൽ തന്നെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാനും മേനകയ്ക്ക്…