മനസുലയ്ക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്, കുടുംബം മുഴുവൻ മണ്ണിൽ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു; പൊട്ടിക്കരഞ്ഞ് മൻസൂർ അലിഖാൻ
വയനാട് ദുരന്തത്തിന്റെ നടുക്കത്തിലാണ് കേരളക്കര. ഇതിനോടകം തന്നെ നിരവധി പേരാണ് വയനാടിന് സഹായവുമായി രംഗത്തെത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ മനസ്സുലയ്ക്കുന്ന ദുരന്തമാണ്…