എന്റെ ആദ്യ വിവാഹം പരാജയപ്പെട്ടു നില്‍ക്കുന്ന സമയമായിരുന്നു അത്… ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതില്‍ അമ്മയ്ക്ക് നല്ല വേദന ഉണ്ടായിരുന്നു.. അത് പറഞ്ഞ് മൂന്നാം ദിവസമാണ് അമ്മ മരണപ്പെട്ടത്; മനോജ് കെ ജയന്‍
കരിയറിന്റെ നിറുകയിൽ നിൽക്കുമ്പോഴായിരുന്നു താര ജോഡികളായിരുന്ന ഉർവശിയും മനോജ് കെ ജയനും വിവാഹിതരായത്. വ്യക്തിജീവിതത്തിലെ കയറ്റിറക്കങ്ങൾ കൊണ്ട് ഏറെ പഴി…