ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും; എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു; ജീവിതത്തിൽ നേരിടേണ്ടി വന്നതിനെ കുറിച്ച് ആദ്യമായി മഞ്ജു വാര്യർ !
കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ് മഞ്ജു വാര്യർ. പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ…