വ്യക്തിപരമായ ചോദ്യങ്ങള്‍ ഭയന്ന് ഇന്റര്‍വ്യൂ ഒഴിവാക്കിയിട്ടില്ല, എന്നോട് ആരും വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കാറില്ല, ആ ഒരു സന്‍മനസ് ആളുകള്‍ കാണിക്കാറുണ്ട്; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍
വിദ്യാര്‍ത്ഥി ആയിരിക്കെ കലോത്സവ വേദികളില്‍ തിളങ്ങി അതില്‍ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് മഞ്ജു വാര്യര്‍. രണ്ട് വര്‍ഷം തുടര്‍ച്ചയായി…