വീട്ടിലെ പണി മുഴുവന്‍ ചെയ്യുന്നത് കുട്ടിയമ്മയാണ് എന്നൊക്കെ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്; ഹോമിലെ സ്ത്രീ വിരുദ്ധത പറഞ്ഞവര്‍ക്ക് ‘കുട്ടിയമ്മ’യുടെ മറുപടി
ഒ.ടി.ടി റിലീസായെത്തിയ ഇന്ദ്രന്‍സ് ചിത്രം ഹോമിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച…