manju pillai

യംങ് ആയി ജീവിക്കുക…, സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ജു പിള്ളയുടെ പുത്തന്‍ ചിത്രങ്ങള്‍; ഇത് വല്ലാത്തൊരു യംങ് ആയി പോയെന്ന് ആരാധകര്‍

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പിള്ള. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ…

എന്റെ ശരീരത്തിന് എനിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനമാണിതെന്ന് മഞ്ജു; വേദന കടിച്ചമർത്തിയല്ലേയെന്ന് ആരാധകർ..ആ സ്നേഹത്തിന് മുൻപി കണ്ണ് നിറഞ്ഞു

മിനിസ്ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരുടെ പിയ താരമാണ് മഞ്ജൂ പിള്ള. എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ…

ഇത്രയും അഭിമുഖങ്ങളില്‍ ഇന്ദ്രേട്ടന്‍ നിഷ്‌കളങ്കനാണെന്ന് പറഞ്ഞു, പക്ഷെ..!, ഇന്ദ്രന്‍സിനെ കുറിച്ച് പറഞ്ഞ് മഞ്ജു പിള്ള

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഞ്ജു പിള്ള. മഞ്ജുവും ഇന്ദ്രന്‍സും പ്രധാന വേഷത്തിലെത്തിയ ഹോം എന്ന ചിത്രം…

ഇന്ദ്രന്‍സ് വളരെ നിഷ്‌കളങ്കനും പാവവുമാണെന്നാണ് താന്‍ ഇതുവരെ വന്ന അഭിമുഖങ്ങളിലെല്ലാം പറഞ്ഞത്, എന്നാൽ.. ; മഞ്ജു പിള്ളയുടെ വാക്കുകൾ ഇങ്ങനെ !

റോജിന്‍ തോമസ് സംവിധാനം നിർവഹിച്ച ഹോം എന്ന സിനിമയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സിനിമയ്ക്ക് പിന്നാലെ ആരാധകര്‍…

‘എന്തൊരു ഗംഭീര സിനിമയാണ്’, ഹോമിനെ അഭിനന്ദിച്ച് ‘കെജിഎഫ് 2’ന്റെ നിര്‍മ്മാതാവ് കാര്‍ത്തിക് ഗൗഡ

ആമസോണ്‍ പ്രൈമിലൂടെ എത്തി വളരെ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു റോജിന്‍ തോമസ് സംവിധാനം ചെയ്ത '്#ഹോം'. എ ആര്‍…

വീട്ടിലെ പണി മുഴുവന്‍ ചെയ്യുന്നത് കുട്ടിയമ്മയാണ് എന്നൊക്കെ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്; ഹോമിലെ സ്ത്രീ വിരുദ്ധത പറഞ്ഞവര്‍ക്ക് ‘കുട്ടിയമ്മ’യുടെ മറുപടി

ഒ.ടി.ടി റിലീസായെത്തിയ ഇന്ദ്രന്‍സ് ചിത്രം ഹോമിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച…

രണ്ട് കുട്ടിയമ്മമാർ‍ ഒരുമിച്ച് നിൽക്കുന്നു,യഥാർത്ഥ കുട്ടിയമ്മ ഇവിടെയുണ്ട്! ആരാണെന്ന് അറിയോ? ചിത്രം വൈറൽ

ഇന്ദ്രൻസ്, മഞ്ജുപിള്ള എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രം മികച്ച പ്രതികരണമാണ് നേടികൊണ്ടിരിക്കുന്നത്. ഫ്രൈഡേ…

ഉര്‍വശി ചെയ്യേണ്ടിയിരുന്ന വേഷമായിരുന്നു കുട്ടിയമ്മയുടേത്; എന്നാൽ ആ നറുക്ക് തനിക്ക് വീണത് ഇങ്ങനെയാണ്; മഞ്ജു പിളളയുടെ വെളിപ്പെടുത്തൽ!

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് മഞ്ജു പിളള. കോമഡി റോളുകളിലൂടെയായിരുന്നു മഞ്ജു പിളളയെ പ്രേക്ഷകര്‍…

മലയാള സിനിമ വേണ്ടവണ്ണം ഉപയോഗിച്ചില്ല എന്നുള്ളത് പലരുടെയും കാര്യത്തിൽ പറഞ്ഞു പഴകിയ പ്രയോഗമാണ്; മഞ്ജു പിള്ളയെ കുറിച്ചുള്ള വൈറൽ കുറിപ്പ് !

മിനിസ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്‌ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട നായികയാണ് മഞ്ജു പിള്ള. ഒരുപക്ഷെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലാകാം മഞ്ജു എല്ലായിപ്പോഴും സജീവമായിക്കാണാറുള്ളത്.…

കമന്റിട്ടയാള്‍ക്ക് ഉപദേശം നല്‍കി മഞ്ജു പിള്ള; ചര്‍ച്ചയ്ക്ക് വഴിവെച്ച് പുത്തന്‍ ചിത്രങ്ങള്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം നടിയാണ് മഞ്ജു പിള്ള. ജനപ്രിയ സീരിയലുകളിലൂടെയാണ് മഞ്ജു എന്ന നടി മിനി സ്‌ക്രീനിന്റെ സ്വന്തം…

മകളെ മറ്റൊരാളുടെ കയ്യില്‍ ഏൽപ്പിക്കാനോ? ഞെട്ടിക്കുന്ന തുറന്നുപറിച്ചിലുമായി മഞ്ജു പിള്ള!

ഹാസ്യ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് മഞ്ജു പിളള. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, തട്ടീം മുട്ടീം പോലുളള പരമ്പരകളിലൂടെയാണ്…

‘സിപിഐയും സിപിഎമ്മും തമ്മില്‍ രണ്ട് അക്ഷരങ്ങളുടെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നാണ് എന്റെ അറിവ്’ എന്ന് മഞ്ജു പിള്ള

തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ സ്വന്തം മോഹനവല്ലിയായ താരമാണ് മഞ്ജു പിള്ള. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും…