സാധാരണ പച്ചമനുഷ്യന്‍, വളരെ സീരിയസാണ്, ക്യാമറയ്ക്ക് പുറകില്‍ ഇത്തരം തമാശകളൊന്നുമില്ല; മലയാളത്തിന്റെ വലിയ നഷ്ടമെന്ന് ജയറാം
മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് മാമുക്കോയയുടെ വിയോഗം. ഇതിനോടകം തന്നെ നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പം…