Mammootty

വിധി അനുകൂലമായാല്‍ രാജന്‍ സക്കറിയ ഒരു വരവ് കൂടി വരും; കസബയുടെ രണ്ടാം ഭാഗം! സൂചന നൽകി നിർമ്മാതാവ്

സിഐ രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി വേഷമിട്ട ചിത്രമായിരുന്നു കസബ. ചിത്രം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. റിലീസായിട്ട്…

മഖ്ബൂല്‍ സല്‍മാന്‍ മമ്മൂട്ടിയുടെ പേര് പറഞ്ഞു സിനിമയില്‍ ഒരു ഇടം നേടാന്‍ ശ്രമിച്ചിട്ടില്ലന്ന് നടൻ ഇബ്രാഹിംകുട്ടി!

നാളിതുവരെ മഖ്ബൂല്‍ സല്‍മാന്‍ മമ്മൂട്ടിയുടെ പേര് പറഞ്ഞു സിനിമയില്‍ ഒരു ഇടം നേടാന്‍ ശ്രമിച്ചിട്ടില്ലന്ന് നടൻ ഇബ്രാഹിംകുട്ടി. തന്റെ യുട്യൂബ്…

മ​മ്മൂ​ട്ടി ചി​ത്രം ​ഉ​പേ​ക്ഷി​ച്ചു;പു​തി​യ​ ​ചി​ത്ര​ത്തി​ല്‍​ ​ജ​യ​റാം​ ​നാ​യ​കന്‍!

മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​സ​ത്യ​ന്‍​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്യാ​നി​രു​ന്ന​ ​ചി​ത്രം​ ​ചി​ല​ ​സാ​ങ്കേ​തി​ക​ ​കാ​ര​ണ​ങ്ങ​ളാ​ല്‍​ ​ഉ​പേ​ക്ഷി​ച്ചു.​ ​മ​മ്മൂ​ട്ടി​ക്ക് ​പ​ക​രം​ ​ജ​യ​റാ​മാ​യി​രി​ക്കും​ ​സ​ത്യ​ന്‍​…

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ‘രണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മോഹൻലാലും മമ്മൂട്ടിയും

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന 'രണ്ട്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫെയ്‌സ്ബുക്ക് പേജുകളിലൂടെയാണ്…

മമ്മൂക്കയുടെ വീട്ടില്‍ പൃഥ്വിരാജും ഫഹദും; ചിത്രം വൈറൽ

ഒടുവിൽ മമ്മൂട്ടിയുടെ ആ വീട്ടിലേക്ക് അവരെത്തി. നടന്‍ പൃഥ്വിരാജും ഫഹദ് ഫാസിലും വൈറ്റില ജനതയില്‍ അംബേലിപ്പാടം റോഡിലെ മമ്മൂട്ടിയുടെ വീട്ടിലാണ്…

മലയാള സിനിമയിലെ ആരും കൊതിക്കുന്ന പ്രണയ ജോഡികൾ

മനസ്സിൽ പ്രണയം സൂക്ഷിക്കാത്ത ആരും തന്നെയില്ല. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും എന്നുവേണ്ട സ്ത്രീയും പുരുഷനും എവിടെയുണ്ടോ അവിടെയൊക്കെ പ്രണയമുണ്ട്. അവയില്‍ ചില…

കരിയറിലെ തീരാനഷ്ടം! മമ്മൂട്ടിക്ക് നഷ്ടപ്പെട്ട ആ സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു തമ്ബി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍. മമ്മൂട്ടിയെയായിരുന്നു ചിത്രത്തിയിൽ നായകനായി ആദ്യം പരിഗണിച്ചത്.…

മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ച നായികമാർ

1980 മുതല്‍ 2020  വരെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്ക് നായികമാരായി അഭിനയിച്ചത് 150 ഓളം  പേർ. ഇതിൽ മമ്മൂട്ടിയുടെ…

ഒറ്റ നോട്ടത്തിൽ ആളെ തിരിച്ചറിയാമോ? ക്യാമറയുമായി താരം; ചിത്രം വൈറൽ

ഒറ്റ നോട്ടത്തിൽ ആളെ തിരിച്ചറിഞ്ഞ് കാണില്ല.. എന്നാൽ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ ആളെ പിടികിട്ടും താടിയും മുടിയും നീട്ടി വളര്‍ത്തിയ…

ആ ബ്രഹ്മാണ്ഡ ചിത്രം ബ്രിഗന്റി’നെ ക്കുറിച്ചായിരിക്കാം സച്ചിയേട്ടൻ മമ്മൂക്കയോട് പറയാനിരുന്നത്’ ……

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ. മമ്മൂട്ടി, പൃഥ്വിരാജ്, ബിജു മേനോൻ,…

‘മമ്മൂക്കയെ മതില് ചാടിപ്പിച്ച ദാസ്’; കുറിപ്പ് വൈറൽ

സിനിമാ ലൊക്കേഷനുകളില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ദാസ് കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. സിനിമ സെറ്റുകളിൽ പ്രധാന സെക്യുരിറ്റിയായി പ്രവർത്തിച്ചിരുന്ന…

മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകളില്‍ നിന്ന് സ്വയം പിന്മാറേണ്ടി വന്നു ഉര്‍വശിക്ക്! കാരണം ഇതാണ്..

മലയാള സിനിമയിലെ ഏറ്റവും മികച്ച നടിയെന്നാണ് ഉര്‍വശിയെ വിശേഷിപ്പിക്കുന്നത്. തനിക്ക് കിട്ടുന്ന ഓരോ വേഷവും ജീവിച്ച്‌ കാണിച്ച്‌ കൊടുക്കുന്ന നടിയെ…