മമ്മൂട്ടിയെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്യാനിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ ഉപേക്ഷിച്ചു. മമ്മൂട്ടിക്ക് പകരം ജയറാമായിരിക്കും സത്യന് അന്തിക്കാട് ചിത്രത്തില്‍ നായകനാകുന്നത്.
സെന്‍ട്രല്‍ പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഇൗ ചിത്രത്തിന് രചന നിര്‍വഹിക്കുന്നത് ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ്.
about rehna fathima