സഹായഹസ്തം അഭ്യർത്ഥിച്ച പ്രേം കുമാറിന്റെ ആ കമന്റ് മമ്മൂട്ടി കണ്ടു,മറുപടിയും ലഭിച്ചു !!!
സാമൂഹ്യപ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് മമ്മൂട്ടി. ആളുകൾ അറിഞ്ഞും അറിയാതെയും നിരവധി സാമൂഹ്യ പ്രവർത്തനങ്ങളാണ് മമ്മൂട്ടി ചെയ്യുന്നത്. അതുപോലെതന്നെയാണ് മമ്മൂട്ടി ഫാൻസും. രോഗികളായവർക്ക്…