Mammootty

‘എന്റെ പട്ടി സിനിമയിൽ അഭിനയിക്കുമെന്ന്’ പറഞ്ഞ് ആദ്യ ദിവസം മൃഗയയുടെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി മമ്മൂട്ടി; തുറന്ന് പറഞ്ഞ് ജയറാം!

മമ്മൂട്ടിയെന്ന നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളെടുത്ത് നോക്കിയാൽ അതിൽ മൃഗയയും ഉണ്ടാകും. ഐ.വി ശശിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ പുലി…

മലയാള സിനിമയിൽ ഇന്നുവരെയില്ലാത്ത അപൂർവ നേട്ടവുമായി മോഹൻലാലും മമ്മൂട്ടിയും!

2019 കഴിയാറാകുമ്പോൾ ഈ വർഷം കൂടുതലായും മലയാള സിനിമയ്ക്ക് നേട്ടം ഉണ്ടാക്കിയത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി…

മലയാളത്തിലും തമിഴകത്തും മാത്രമല്ല, മധുരരാജ ഇനി തെലുങ്കിലേക്ക്!

മലയാളത്തിലും തമിഴകത്തും മാത്രമല്ല മമ്മൂട്ടിയുടെ മധുരരാജ ഇനി തെലുങ്കിലേക്ക്.. പോക്കിരിരാജ യുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ മധുരരാജ മമ്മൂട്ടിയുടെ ആദ്യ…

പുതുവര്‍ഷത്തില്‍ പ്രേക്ഷകരെ കണ്‍ഫ്യൂഷനാക്കാന്‍ ഒരു ഡസന്‍ ചിത്രങ്ങള്‍… ഏത് കാണണമെന്ന് ഇപ്പോള്‍ തീരുമാനിച്ചോളൂ!

സൂപ്പർ താരം സ്റ്റൈൽ മന്നൻ രജനികാന്തും ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും വീണ്ടും ഒന്നിക്കുന്ന ദർബാർ, സൂപ്പർ മെഗാതാരങ്ങളായ…

വീണ്ടും രജനിയും മമ്മുട്ടിയും? മുരുഗദോസ് പങ്കുവെച്ച ചിത്രത്തിന് പിന്നിലെ രഹസ്യം തേടി ആരാധകർ!

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തും,മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയും, ഒന്നിച്ചെത്തിയപ്പോൾ ഉണ്ടായ ഓളം ചെറുതൊന്നുമല്ല.മലയാളത്തിലും,തമിഴിലും ഒരുപോലെ ആരാധകരുള്ള താരം കൂടെയാണിവർ.28 വർഷങ്ങൾക്കു…

ബിലാലായി മമ്മുട്ടിയുടെ രണ്ടാംവരവ്;ഫെബ്രുവരിയില്‍ ചിത്രത്തിന് തുടക്കം!

സിനിമ ലോകവും,പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മമ്മുട്ടി ചത്രമാണ് ബിലാല്‍.ബ്ലോക്ക് ബസ്റ്റർ ചിത്രമായി മാറിയ ബിഗ് ബിയുടെ രണ്ടാം ഭാഗം എത്തുമെന്ന…

മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഇതാണ്;മാളവിക പറയുന്നത്!

കറുത്ത പക്ഷികൾ എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടിയെ പോലെ തന്നെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമായിരുന്നു മല്ലിക എന്ന…

100 കോടി ക്ലബ്ബിൽ എത്തുമായിരുന്ന 10 മമ്മൂട്ടി ചിത്രങ്ങൾ !

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കം 100 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്.മലയാളികൾക്ക് അഭിമാനിക്കാൻ ഒരവസരം കൂടി നൽകിയിരിക്കുകയാണ് ആ അതുല്യ പ്രതിഭ.ഈ…

മമ്മൂട്ടിക്ക് രാശി തെളിഞ്ഞ വർഷം 2019; 7 സിനിമകൾക്ക്, 8 കഥാപാത്രങ്ങൾ മമ്മൂക്ക തകർത്തു!

മമ്മൂട്ടി ഒറ്റയാനാണ്. വിജയത്തിന്‍റെ പടവുകള്‍ ആരുടെയും സഹായമില്ലാതെ ചവിട്ടിക്കയറിയ ഒറ്റയാന്‍. പ്രതിസന്ധികളേയും എതിർപ്പുകളേയും ഒറ്റയ്ക്ക് പൊരുതി തോൽപ്പിച്ചവൻ. കഥാപാത്രത്തോടുള്ള അടങ്ങാത്ത…

മമ്മുട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മറ്റൊരു ജനപ്രിയ നായികകൂടി എത്തുന്നു!

മെഗാസ്റ്റാർ മമ്മുട്ടിയും,ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ന​വാ​ഗ​ത​നാ​യ​ ​ജോ​ഫി​ൻ​ ​ടി.​ ​ചാ​ക്കോ​ ​സം​വി​ധാ​നം​…

മമ്മൂക്കയുടെ ജീവിതം സിനിമയാക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് റോഷൻ ആൻഡ്രൂസ്!

റോഷന്‍ ആന്‍ഡ്രൂസെന്ന സംവിധായകന് മലയാള സിനിമയില്‍ സവിശേഷമായ സ്ഥാനമാണുളളത്. അത് അദ്ദേഹം ഉദയനാണ് താരം മുതല്‍ കായംകുളം കൊച്ചുണ്ണി വരെയുളള…

ചന്ദ്രോത്ത് ചന്തുണ്ണിയുടെ മരണം, അവനെ രക്ഷിക്കാമായിരുന്നില്ലേ?…. ചോദ്യത്തിന് മറുപടിയുമായി മമ്മൂക്ക..

ഡിസംബർ 12നാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ ബിഗ്‌ബജറ്റ് ചിത്രമായ മാമാങ്കം തീയേറ്ററിലെത്തിയത്. നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടത്തിവരാറുണ്ടായിരുന്ന ഉത്സവമായ…