Mamankam

എല്ലാം കൈയ്യീന്ന് പോയി കുളമായതൊന്നും ഇല്ലല്ലേ? എന്നെ “പുറന്തള്ളിയ” പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് ഞാൻ സൃഷ്ടിച്ച അതേ ഉത്പന്നങ്ങൾ – മാമാങ്കത്തിന് എതിരെ ശക്തമായ വെളിപ്പെടുത്തലുകളുമായി സജീവ് പിള്ള

വമ്പൻ വിവാദങ്ങളിലൂടെയായിരുന്നു മാമാങ്കം കടന്നു പോയത്. സംവിധായകൻ സജീവ് പിള്ളയെ പുറത്താക്കിയതിലൂടെ തുടങ്ങിയ വിവാദം പിന്നെ കടന്നു പോയത് നായകന്മാരും…

30 വർഷങ്ങൾക്ക് മുൻപ് അപ്രന്റീസ് ! ഇന്ന് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ ! – എം പദ്മകുമാർ പറയുന്നു

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ചരിത്രസിനിമയില്‍ നായകനാകുന്നു എന്ന പ്രത്യേകതയോടെയാണ് മാമാങ്കം വാര്‍ത്തകളില്‍ നിറഞ്ഞത്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

ബാഹുബലി പോലെയല്ല മാമാങ്കം ! – മമ്മൂട്ടി

മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ആരാധകർ . മമ്മൂട്ടിയുടെ കരിയറിലെ തന്നെ വമ്പൻ പ്രൊജക്റ്റാണ് ഒരുങ്ങുന്നത്. വലിയ പ്രതീക്ഷയാണ് ആരാധകർ ചിത്രത്തിൽ അർപ്പിച്ചിരിക്കുന്നത്.…

‘മാമാങ്ക’ത്തിനുവേണ്ടി അടിമുടി മാറി മണികുട്ടൻ….

'മാമാങ്ക'ത്തിനുവേണ്ടി അടിമുടി മാറി മണികുട്ടൻമമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിനായി അടിമുടി മേക്കോവറിൽ മണിക്കുട്ടൻ എത്തുന്നു. ചിത്രത്തിലെ മൂന്ന് ഷെഡ്യൂളുകളുടെ…

മാമാങ്കത്തിൽ മമ്മൂട്ടിയുടെ നായിക കനിഹ ; വിശേഷങ്ങൾ പങ്കു വച്ച് താരം !

ചരിത്ര സിനിമയായ മാമാങ്കം ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയുടെ ഇതിഹാസ കഥാപാത്രമായിരിക്കും മാമാങ്കത്തിലുള്ളത്. മെഗാസ്റ്റാര്‍ ഒന്നിലധികം ഗെറ്റപ്പുകളിലെത്തുന്ന…

അടുത്ത സൂപ്പർ ഹിറ്റിനൊരുങ്ങി മമ്മൂട്ടി ;മാമാങ്കം ഒരുക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റിൽ !!!

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം ഒരുങ്ങുന്നത്. എം. പദ്മ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ചരിത്ര…

മാമാങ്കം സിനിമയുടെ പ്രതിസന്ധികൾ അവസാനിക്കുന്നു; മെഗാസ്റ്റാർ എത്തി, ഇനി ഷൂട്ടിംഗ് തുടരും!!!

മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന മാമാങ്കം വിവാദങ്ങളിൽ അകപ്പെട്ട് പ്രതിസന്ധിയിലായിരുന്നു. സമീപകാലത്ത് മലയാള സിനിമയെ പിടിച്ചുലച്ച വിവാദമാണ് മാമാങ്കം എന്ന…

മാമാങ്കം മൂന്നാം ഷെഡ്യൂളില്‍ മമ്മൂട്ടി പങ്കെടുത്തില്ല, വിവാദ ചിത്രം പോകുന്നത് എങ്ങോട്ട്?

ചിത്രീകരണം ആരംഭിച്ച അന്നുമുതല് വിവാദകോലാഹലങ്ങള് കൊണ്ട് വാര്ത്തകളില് നിറഞ്ഞ സിനിമയാണ് മമ്മൂട്ടി നായകനാകുന്ന മാമാങ്കം. ചിത്രത്തിന്റെ സംവിധായകനെ തന്നെ മാറ്റിനിര്ത്തിയാണ്…

മാമാങ്കത്തില്‍ മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് ഐശ്വര്യാറായ്… അയാള്‍ കാരണം എല്ലാം തവിടുപൊടിയായെന്ന് സജീവ് പിള്ള…

ലോകസുന്ദരിമാര്‍ മാറി മാറി വരുമെങ്കിലും ഇന്ത്യക്കാര്‍ക്ക് എവര്‍ഗ്രീന്‍ ലോകസുന്ദരി എന്നും ഐശ്വര്യ റായ് തന്നെയാണ്. അഭിനയത്തിലും ഐശ്വര്യയെ വെല്ലാന്‍ ആരുമില്ലെന്ന്…

മാമാങ്കത്തിൽ മമ്മൂട്ടിയോടൊപ്പം കനിഹയും അനു സിത്താരയും

മ​മ്മൂ​ട്ടി​യു​ടെ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​മാ​യ​ ​മാ​മാ​ങ്ക​ത്തി​ലെ​ ​നാ​യി​ക​നി​ര​യി​ൽ​ ​ക​നി​ഹ​യും​ ​അ​നു​സി​താ​ര​യും.​ ​ബോ​ളി​വു​ഡ് ​താ​രം​ ​പ്രാ​ചി​ ​ടെ​ഹ്‌​ലാ​നാ​ണ് ​മാ​മാ​ങ്ക​ത്തി​ലെ​ ​മ​റ്റൊ​രു​ ​നാ​യി​ക. ചിത്രത്തിന്റെ…

വിവാദങ്ങൾ തീരുന്നില്ല ! ‘മാമാങ്ക’ത്തിന് വേണ്ടി തണ്ണീര്‍ത്തടം നികത്തിയെന്ന് സജീവ് പിള്ള

മമ്മൂട്ടി നായകനാകുന്ന മാമാങ്കം സിനിമയിലെ വിവാദങ്ങൾ തീരുന്നില്ല. ഓരോ ദിവസവും ഓരോരോ വിവാദങ്ങളുമായി മാമാങ്കം വാർത്തകളിൽ നിറയുകയാണ്. ഇപ്പോഴിതാ 'മാമാങ്കം'…

“അന്ന് പ്രമുഖ താരത്തിന് മുന്നിലുണ്ടായ വാക്കു തർക്കത്തിന് ശേഷം നിർമാതാവ് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയത് ” – വിശദമായ വെളിപ്പെടുത്തലുകളുമായി മാമാങ്കം സംവിധായകൻ

മാമാങ്കം വിവാദങ്ങൾ അവസാനിക്കുന്നതേയില്ല . തുടക്കം മുതൽ സുഖകരമല്ലാത്ത വാർത്തകളാണ് ചിത്രവുമായി ബന്ധപ്പെട്ടു പുറത്തു വരുന്നത് . താരങ്ങളെയും അണിയറപ്രവർത്തകരെയും…