ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ചിത്രത്തില്‍ നായര്‍ എന്ന ജാതി പേര് ഉപയോഗിച്ചത് സെന്‍സര്‍ ബോര്‍ഡ് പ്രശ്‌നമാക്കി; രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍
ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോയ ചിത്രമാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. 'ന്നാ താന്‍…