ലൊക്കേഷനുകളില്‍ സമയ കൃത്യത പാലിക്കണം, ലഹരി ഉപയോഗം പാടില്ല, സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തണം; താരങ്ങളുടെ അച്ചടക്കം ഉറപ്പാക്കാന്‍ സിനിമാ ലോകം !
അഭിനേതാക്കളില്‍ അച്ചടക്കം ഉറപ്പാക്കാന്‍ നടപടികളുമായി മലയാള സിനിമാ ലോകം. കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളുമായി നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും ഇടയില്‍ കരാറുണ്ടാക്കാനാണ് തീരുമാനം. സിനിമ…