അന്നത്തെ സിനിമയിലെ സ്ത്രീകളുടെ മോശം അവസ്ഥ അച്ഛന്‍ അടുത്ത് കണ്ടിട്ടുണ്ട്,അതുകൊണ്ട് സ്വന്തം മകള്‍ പോകുന്നതിനോട് അച്ഛന് പേടിയായിരുന്നു ;മാലാ പാര്‍വ്വതി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാലാ പാര്‍വ്വതി. കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് താരം. അഭിനയത്തിന് പുറമെ പല മേഖലകളിലും…