lucifer 2

കളി നമ്മളോടാണോ ? എമ്പുരാനെ ഒന്നനന്തമായി ട്രോളി സോഷ്യൽ മീഡിയ വീരന്മാർ

മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’. ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി…

‘എമ്പുരാനി’ൽ മോഹൻലാലിൻ്റെ വീടാണ് താരം ! – പൃഥ്വിരാജ് പറയുന്നു !

മോ​ഹ​ന്‍​ലാ​ല്‍-​പൃ​ഥ്വി​രാ​ജ്-​മു​ര​ളി ഗോ​പി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ലൂ​സി​ഫ​റി​ന്‍റെ ര​ണ്ടാം ഭാ​ഗം പ്ര​ഖ്യാ​പി​ച്ചു. എ​മ്ബു​രാ​ന്‍ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. രാ​ജാ​വി​നെ​ക്കാ​ള്‍ വ​ലി​യ​വ​ന്‍…

ആരാണ് എബ്രാം ഖുറേഷി ? സ്റ്റീഫൻ നെടുമ്പള്ളിയുമായിയുള്ള ബന്ധം എന്താണ് ? ലൂസിഫര്‍ 2 എമ്പുരാന്‍ പ്രഖ്യാപിച്ചു ! ഇനി എബ്രാം ഖുറേഷിയുടെ നാളുകൾ

മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’. കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട്…

ഒട്ടും അവസാനിക്കാതെ പൃഥ്വിരാജിന്റെ ഇന്റലിജൻസ് ; ലൂസിഫർ 2 വിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം ; ആവേശഭരിതമായ മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾക്ക് മാത്രം

നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ചേക്കേറി കൂടിയ നടനാണ് പൃഥ്വിരാജ് . നന്ദനം എന്ന…

ലൂസിഫർ രണ്ടാം വരവിൽ അബ്രാം ഖുറേഷി മാത്രമല്ല താരം ! പൃഥ്വിരാജ് പറയുന്നു ..

ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. ആദ്യ സംവിധാന സംരംഭം തന്നെ വിജയമാക്കിയ പൃഥ്വിയെ…

ആരാണ് ഖുറേഷി അബ്രാം; വെളിപ്പെടുത്തി പൃഥ്വിരാജ് !!!

ആരാധകരുടെ ഏറെക്കാലത്തെ സംശയത്തിന് മറുപടിയുമായി പൃഥ്വിരാജ്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയകളിൽ നടന്നുകൊണ്ടിരിക്കുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയിൽ നിന്നും…