കാത്തിരിപ്പുകള്‍ക്ക് വരാമം; ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു
ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. 'മലൈക്കോട്ടൈ വാലിബന്‍'എന്നാണ് ചിത്രത്തിന്‌റെ പേര്. മോഹന്‍ലാല്‍…