എന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയേറ്റർ ജീവിതത്തിൽ ആദ്യം, റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തിയേറ്ററും ഹൗസ്ഫുൾ; ലിബർട്ടി ബഷീർ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എമ്പുരാനെ കുറിച്ചുളള വാർത്തകളാണ് വൈറലാകുന്നത്. വിവാദങ്ങൾ പെരുക്കുന്നതിനിടയിലും എമ്പുരാൻ ഹൗസ്ഫുള്ളായി തുടരുകയാണ്. ഈ വേളയിൽ തന്റെ…