റാങ്ക് ഹോള്‍ഡറാണെങ്കിലും പരീക്ഷ എഴുതുന്നതില്‍ ചീറ്റ് ചെയ്തിട്ടുണ്ട്, പൊലീസ് പിടിച്ചിട്ടുണ്ട്; താന്‍ ഇല്ലീഗല്‍ ആയ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ലെന
നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ലെന. ഇപ്പോഴിതാ പഠിക്കുന്ന കാലത്ത് താന്‍ ഇല്ലീഗല്‍…